/indian-express-malayalam/media/media_files/2024/11/18/8dmIeaFhbGHZpF8CPfbE.jpg)
നട്സ്
പിസ്ത, നിലക്കടല, വാൾനട്ട് എന്നിവയിൽ എൽ-അർജിനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നൈട്രിക് ഓക്സൈഡായി മാറുകയും രക്തക്കുഴലുകൾക്ക് അയവ് വരുത്തി ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2026/01/30/pumpkin-seed-fi-2026-01-30-17-27-33.jpg)
മത്തങ്ങ വിത്തുകൾ
പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ വർധിപ്പിക്കാൻ സഹായിക്കുന്ന സിങ്ക് മത്തങ്ങ വിത്തുകളിൽ ധാരാളമായുണ്ട്. കൂടാതെ ഇതിലെ ആന്റിഓക്സിഡന്റുകളും മഗ്നീഷ്യവും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2026/02/24/avocado-2026-02-24-15-12-02.jpg)
അവോക്കാഡോ
വൈറ്റമിൻ ബി 6, ഫോളിക് ആസിഡ് എന്നിവയുടെ മികച്ച സ്രോതസ്സാണ് അവോക്കാഡോ. ഇത് ശരീരത്തിന് ഊർജം നൽകുന്നതിനൊപ്പം പ്രൊലാക്റ്റിൻ നില നിയന്ത്രിച്ച് ലൈംഗികാസക്തി വർധിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/12/26/chocolate-2025-12-26-14-15-51.jpg)
ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലെ സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ അളവ് കൂട്ടുന്നു. ഇത് സമ്മർദം കുറയ്ക്കാനും മനസിനെ സന്തോഷിപ്പിക്കാനും സഹായിക്കും.
/indian-express-malayalam/media/media_files/2025/03/20/jnCWpuxys1kvRtGSgf7z.jpg)
തണ്ണിമത്തൻ
ഇതിലെ സിട്രുലിൻ എന്ന ഘടകം രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായ ഒരു ലൈംഗിക ഉത്തേജകമായി പ്രവർത്തിക്കുന്നു.
/indian-express-malayalam/media/media_files/2025/12/27/banana-2025-12-27-14-38-54.jpg)
വാഴപ്പഴം
പേശികളുടെ പ്രവർത്തനത്തിന് ആവശ്യമായ പൊട്ടാസ്യം പഴത്തിൽ ധാരാളമുണ്ട്. കൂടാതെ ഇതിലെ ബ്രോമെലൈൻ എന്ന എൻസൈം ടെസ്റ്റോസ്റ്റിറോൺ ഉൽപ്പാദനത്തിന് സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us