/indian-express-malayalam/media/media_files/2025/10/08/diabetes-2025-10-08-10-25-26.jpg)
പ്രമേഹസാധ്യത കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ വരുത്തേണ്ട ലളിതമായ ഒരു മാറ്റത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജയിൻ
/indian-express-malayalam/media/media_files/2025/07/24/fibre-foods-02-2025-07-24-16-12-32.jpg)
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ (അരിഭക്ഷണം, മധുരം തുടങ്ങിയവ) കഴിക്കുന്നതിന് മുൻപ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുമെന്നാണ് ഇവർ പറയുന്നത്.
/indian-express-malayalam/media/media_files/2025/12/29/viral-foods-fi-2025-12-29-13-23-28.jpg)
വെറും വയറ്റിൽ കാർബോഹൈഡ്രേറ്റ് കഴിക്കുമ്പോൾ ഗ്ലൂക്കോസ് പെട്ടെന്ന് രക്തത്തിൽ കലരുകയും ഷുഗർ ലെവൽ കുതിച്ചുയരുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/12/04/salad-for-breakfast-fi-2025-12-04-11-48-56.jpg)
ഭക്ഷണത്തിന് മുൻപ് സാലഡോ മറ്റ് പച്ചക്കറികളോ കഴിക്കുമ്പോൾ പഞ്ചസാര രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുന്നു.
/indian-express-malayalam/media/media_files/2025/09/02/diabetes-2025-09-02-12-48-07.jpg)
ഭക്ഷണം കഴിക്കുന്ന ക്രമത്തിൽ മാറ്റം വരുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് ഒഴിവാക്കാം. ഇത് ഭാവിയിൽ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു.
/indian-express-malayalam/media/media_files/2025/09/08/diabetes-2025-09-08-16-14-21.jpg)
ലളിതമായി പറഞ്ഞാൽ, ഉച്ചഭക്ഷണത്തിന് ചോറ് കഴിക്കുന്നതിന് മുൻപ് അല്പം സാലഡോ തോരനോ കഴിച്ച് തുടങ്ങുന്നത് നിങ്ങളുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
/indian-express-malayalam/media/media_files/2025/11/06/diabetes-2025-11-06-14-49-53.jpg)
DISCLAIMER
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us