New Update
/indian-express-malayalam/media/media_files/2025/01/19/grapes-weight-loss-ga-01.jpg)
1/5
മുന്തിരി മിതമായ അളവിൽ കഴിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും, ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.
/indian-express-malayalam/media/media_files/2025/01/19/grapes-weight-loss-ga-03.jpg)
2/5
മുന്തിരിയിൽ കലോറി കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണ തിരഞ്ഞെടുപ്പാണ്.
/indian-express-malayalam/media/media_files/2025/01/19/grapes-weight-loss-ga-02.jpg)
3/5
മുന്തിരിയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിരിക്കുന്നു. മുന്തിരി കഴിക്കുന്നത് പൂർണ്ണതയും സംതൃപ്തിയും നൽകും.
Advertisment
/indian-express-malayalam/media/media_files/2025/01/19/grapes-weight-loss-ga-04.jpg)
4/5
മുന്തിരിയിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ ഉപാപചയപ്രവർത്തനത്തിൽ ഗുണം ചെയ്യും. മെച്ചപ്പെട്ട ഉപാപചയപ്രവർത്തനം കലോറി എരിച്ചു കളയാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/01/19/grapes-weight-loss-ga-05.jpg)
5/5
ശരീരഭാരം കുറയ്ക്കാൻ മുന്തിരി കഴിക്കുമ്പോൾ ശ്രദ്ധയും വേണം. മധുരവും പുളിയുമുള്ള ഈ പഴം അമിതമായി കഴിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.