/indian-express-malayalam/media/media_files/2024/11/26/m2cmy5jcOwc64bir6lOX.jpeg)
ഇലക്കറികൾ
സ്പിനച്, കാലെ, മറ്റ് ഇലക്കറികൾ എന്നിവയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. അതിനാൽ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പുകളാണ്.
/indian-express-malayalam/media/media_files/2024/12/28/HT5yNSzGeZWUn63pUNYH.jpg)
മുഴുവൻ ധാന്യങ്ങൾ
അവയിൽ ഏറ്റവും കുറഞ്ഞ ജിഐ അടങ്ങിയിട്ടുണ്ട്, നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/KD4Se64niDHgG4akj074.jpg)
നട്സ്, സീഡ്സ്
ബദാം, വാൽനട്ട്, ചിയ സീഡ്സ്, ഫ്ളാക്സ് സീഡുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് നല്ലതാണ്. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/12/28/HKGDFngT52iLv83EnnEm.jpg)
പയർവർഗ്ഗങ്ങൾ
വൻ പയർ, ചെറുപയർ, കറുത്ത പയർ എന്നിവ വളരെ കുറഞ്ഞ ജിഐ ഉള്ള പോഷക സമ്പുഷ്ടമാണ്. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണക്രമം ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുതിച്ചുയരുന്നത് എളുപ്പത്തിൽ കുറയ്ക്കും.
/indian-express-malayalam/media/media_files/uploads/2019/10/berries.jpg)
ബെറികൾ
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ ആന്റിഓക്സിഡന്റുകളുണ്ട്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു.
/indian-express-malayalam/media/media_files/2024/11/26/c9dIOOnKgbxE9ssjstOb.jpg)
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നില്ല.
/indian-express-malayalam/media/media_files/2024/11/11/JJy0xRgOZbdXBeQM3GOA.jpg)
കറുവാപ്പട്ട
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് കറുവാപ്പട്ട സഹായിക്കും
/indian-express-malayalam/media/media_files/2024/12/28/oBMyVQUgsyAxePCezwUk.jpg)
ഗ്രീക്ക് യോഗർട്ട്
പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയ ഗ്രീക്ക് യോഗർട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.
/indian-express-malayalam/media/media_files/2024/12/20/Q7g98DqnxPZ19mOIxdg2.jpg)
അവോക്കാഡോ
അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പ് രക്തത്തിലെ ഗ്ലൂക്കോസ് വർധനവ് തടയുന്നു.
/indian-express-malayalam/media/media_files/VX0nJ09CcDq9lvUJyUQ3.jpg)
വെളുത്തുള്ളി
വെളുത്തുള്ളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുന്നതിനും കാരണമാകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us