Health Desk
 
                                                    അപ്ഡേറ്റ് ചെയ്തു
                                                
New Update
/indian-express-malayalam/media/media_files/2025/01/09/curd-lunch-ga-01.jpg)
                1/5
ദഹനം മെച്ചപ്പെടുത്തുന്നു
തൈരിലെ പ്രോട്ടീനും കൊഴുപ്പും കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തെ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/01/09/curd-lunch-ga-04.jpg)
                2/5
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
തൈരിലെ പ്രോബയോട്ടിക്കുകൾ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
/indian-express-malayalam/media/media_files/2025/01/09/curd-lunch-ga-03.jpg)
                3/5
എല്ലുകൾക്ക് ബലം നൽകുന്നു
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ധാതുക്കൾ തൈരിൽ അടങ്ങിയിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/01/09/curd-lunch-ga-02.jpg)
                4/5
ശരീരഭാരം കുറയ്ക്കുന്നു
തൈര് കഴിച്ചും ശരീരഭാരം കുറയ്ക്കാം. മറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/01/09/curd-lunch-ga-05.jpg)
                5/5
ഹൃദയാരോഗ്യം നൽകുന്നു
തൈരിൽ നല്ല കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്താൻ സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us