ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കരുത്, കാരണം അറിയാമോ

ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്ന ശീലമുള്ള നിരവധി പേരുണ്ട്. എന്നാൽ അങ്ങനെ ചെയ്യരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നതിലൂടെ വയറിലെ അവശ്യ ആസിഡുകളും എൻസൈമുകളും നേർപ്പിക്കപ്പെടുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും

ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഉടൻ വെള്ളം കുടിക്കുന്നത് ദഹനത്തെ ത്വരിതപ്പെടുത്തും

പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും

ഭക്ഷണത്തിനു ശേഷം ഉടൻ വെള്ളം കുടിക്കുന്നത് ഇൻസുലിൻ അളവ് വർധിപ്പിക്കുകയും കൊഴുപ്പ് സംഭരണം വർധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു

നല്ല ദഹനത്തിനും ആരോഗ്യത്തിനും ഭക്ഷണം കഴിച്ചതിന് ശേഷം വെള്ളം കുടിക്കാൻ 30 മിനിറ്റ് കാത്തിരിക്കുക

അതല്ലെങ്കിൽ ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പോ ശേഷമോ വെള്ളം കുടിക്കുക