/indian-express-malayalam/media/media_files/2024/12/19/castor-oil-gallery-03.jpg)
മലബന്ധ പ്രശ്നം പരിഹരിക്കുന്നതിനായി ആവണക്കെണ്ണ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നു. റിസിനോലെയിക് ആസിഡിൽ സമ്പന്നമായതിനാൽ മലവിസർജനത്തെ ഉത്തേജിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2024/12/19/castor-oil-gallery-05.jpg)
കുടലിലെ പേശികളുടെ ചലനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ മലബന്ധം ഒഴിവാക്കുന്നു.
/indian-express-malayalam/media/media_files/2024/12/19/castor-oil-gallery-02.jpg)
ആവണക്കെണ്ണയിൽ റിസിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ആസിഡ് കുടലിലെ റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുകയും കുടലിൽ പെരിസ്റ്റാൽസിസ് ഉത്തേജിപ്പിക്കുന്നതിലൂടെ മലവിസർജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2024/12/19/castor-oil-gallery-04.jpg)
ആവണക്കെണ്ണ കുടലിലേക്ക് വെള്ളം വലിച്ചെടുത്ത് മലം മൃദുവാക്കുന്നു. ഇതിലൂടെ മലവിസർജനം സുഗമമാക്കുന്നു.
/indian-express-malayalam/media/media_files/2024/12/19/castor-oil-gallery-06.jpg)
മുതിർന്നവർക്ക് സാധാരണ ഡോസ് 15 മുതൽ 60 മില്ലി ലിറ്റർ (1 മുതൽ 4 ടേബിൾസ്പൂൺ വരെ) വരെ ആവണക്കെണ്ണ കുടിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2024/12/19/castor-oil-gallery-01.jpg)
വെറും വയറ്റിൽ കുടിക്കുന്നത് മികച്ച ഫലം നൽകുന്നു. അതിനാൽ അതിരാവിലെ കഴിക്കുന്നതാണ് നല്ലത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us