New Update
/indian-express-malayalam/media/media_files/2024/12/24/moringa-drumsticks-ga-03.jpg)
1/6
രോഗപ്രതിരോധ ശേഷിയുള്‍പ്പെടെ വർധിപ്പിക്കുന്ന മുരിങ്ങക്കായ ദിവസവും കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
/indian-express-malayalam/media/media_files/2024/12/24/moringa-drumsticks-ga-02.jpg)
2/6
ഫൈബറിന്റെ കലവറയായ മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് മലബന്ധം ഉള്‍പ്പെടെ തടയാന്‍ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2024/12/24/moringa-drumsticks-ga-06.jpg)
3/6
ശ്വാസകോശത്തിലെ വീക്കം പരിഹരിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ കഴിയും.
Advertisment
/indian-express-malayalam/media/media_files/2024/12/24/moringa-drumsticks-ga-01.jpg)
4/6
പ്രമേഹ രോഗികള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ദിവസേന മുരിങ്ങക്കായ കഴിക്കാം.
/indian-express-malayalam/media/media_files/2024/12/24/moringa-drumsticks-ga-05.jpg)
5/6
ചുമ, ജലദോഷം, കാലാവസ്ഥ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ മുരിങ്ങക്കായ സഹായിക്കും.
/indian-express-malayalam/media/media_files/2024/12/24/moringa-drumsticks-ga-04.jpg)
6/6
പുരുഷന്മാരിൽ ലൈംഗികശേഷി കൂട്ടുന്നതിന് മുരിങ്ങക്കായ കഴിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us