/indian-express-malayalam/media/media_files/2025/09/19/blood-sugar-fi-2025-09-19-17-46-09.jpg)
ധാരാളം നാരുകളും പോഷകങ്ങളും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/19/blood-sugar-1-2025-09-19-17-46-27.jpg)
പ്രമേഹമോ പ്രീഡയബറ്റിസോ നിയന്ത്രിക്കുക എന്നതിനർത്ഥം പഴങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന ഫൈബർ സമ്പുഷ്ടവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമുള്ള ധാരാളം പഴങ്ങളുണ്ട്.
/indian-express-malayalam/media/media_files/2025/09/19/blood-sugar-2-2025-09-19-17-46-27.jpg)
ആപ്പിൾ
ആപ്പിളിൽ ഗ്ലൈസെമിക് സൂചിക കുറവാണ്, കൂടാതെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ (പെക്റ്റിൻ) ധാരാളം അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/09/19/blood-sugar-3-2025-09-19-17-46-27.jpg)
ബെറികൾ
ആന്റിഓക്സിഡന്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമായതിനാൽ പഞ്ചസാരയുടെ അളവ് വർധിക്കാതെ മധുരത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്താൻ ഇവ ഉത്തമമാണ്.
/indian-express-malayalam/media/media_files/2025/09/19/blood-sugar-4-2025-09-19-17-46-27.jpg)
പേരയ്ക്ക
നാരുകളും വിറ്റാമിൻ സിയും അടങ്ങിയ പേരയ്ക്ക പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നത് തടയും.
/indian-express-malayalam/media/media_files/2025/09/19/blood-sugar-5-2025-09-19-17-46-27.jpg)
ഞാവൽപ്പഴം
ഈ സീസണൽ പഴം ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കുന്നതിനും പേരുകേട്ടതാണ്.
/indian-express-malayalam/media/media_files/2025/09/19/blood-sugar-6-2025-09-19-17-46-27.jpg)
കിവി
വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയ കിവി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പഴമാണ്.
/indian-express-malayalam/media/media_files/2025/09/19/blood-sugar-7-2025-09-19-17-46-27.jpg)
പിയർ
പിയറിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. ഇത് വളരെ കുറഞ്ഞ അളവിൽ സാവധാനത്തിൽ പഞ്ചസാര നൽകുന്നു. ഇതിലൂടെ സ്ഥിരമായ ഊർജ്ജം നിലനിർത്താൻ സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us