ആപ്പിളോ ഓറഞ്ചോ ഒന്നുമല്ല, പേരയ്ക്കാണ് കേമൻ; അറിയാം ഗുണങ്ങൾ

ഓറഞ്ചിനെക്കാൾ മൂന്നിരട്ടി വിറ്റാമിൻ സി പേരയ്ക്കയിലുണ്ട്. ശൈത്യകാലത്ത് മറ്റു സീസണൽ പഴങ്ങളെ അപേക്ഷിച്ച് പേരക്ക കഴിക്കണമെന്ന് പറയുന്നതിന്റെ 6 കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

author-image
Health Desk
New Update
Health Tips