ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുത്തൻ ഔഡി ക്യൂ 7 വാങ്ങി. ഔഡി ഇന്ത്യന്‍ അംബാസിഡര്‍കൂടിയായ കോഹ്‌ലിക്ക് ഔഡി ഇന്ത്യയുടെ തലവന്‍ തന്നെയാണ് കാർ സമ്മാനിച്ചത്. ഇതിന് മുമ്പ് ക്യൂ 7ന്റെ പഴയ മോഡല്‍ ആയിരിന്നു കോഹ്‌ലി ഉപയോഗിച്ചിരുന്നത്. സ്‌പോര്‍ട്‌സ് കാറായ ആര്‍8 വി 10 പ്ലസ്, ടൊയോട്ട ഫോര്‍ച്യൂണര്‍, റെനോ ഡസ്റ്റര്‍, ഔഡിയുടെ തന്നെ ലക്ഷ്വറി എസ്‌യുവിയായ ക്യൂ 7എന്നിവയും കോഹ്‌ലിക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ