സന്ദീപ് പുഷ്‌കർ

തൃശ്ശൂർ കുന്നംകുളം സ്വദേശിയാണ് എം.സന്ദീപ് പുഷ്‌കർ. ഫൊട്ടോഗ്രഫിയിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഓൾ കേരള ഫൊട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല മൽസരത്തിൽ പല തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2015 ൽ രാജസ്ഥാനിൽ നടന്ന ഇമാജിൻ ഇന്ത്യ വീവ്ഡ് ഇൻ ഫ്രെയിംസ് നാഷനൽ ലെവൽ കോംപറ്റീഷനിൽ പ്രത്യേക പരാമർശം ലഭിച്ചു. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി ഫൊട്ടോ എക്സിബിഷനുകളും സന്ദീപ് പുഷ്‌കർ നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ