മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി നട തുറന്ന ശബരിമലയിലേക്ക് ദിനവും കേരളത്തിന് അകത്തും പുറത്തും നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. മണ്ഡല പൂജയ്ക്കായി ശബരിമല നട നവംബർ 16 ന് വൈകീട്ട് 5 മണിക്കാണ് തുറന്നത്. ഡിസംബർ 27 നാണ് മണ്ഡല പൂജ. മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27 ന് രാത്രി 10 ന് നട അടയ്ക്കും. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30 ന് വൈകീട്ട് 5 ന് നട തുറയ്ക്കും. ജനുവരി 15 നാണ് മകരവിളക്ക്. അതു കഴിഞ്ഞശഷം 20 ന് രാത്രി 7 ന് നട അടയ്ക്കും.

Sabarimala Temple Opening Dates 2019-2020: ശബരിമല, മണ്ഡലകാല ദർശന സമയം അറിയാം

ശബരിമലയിൽനിന്നുളള ചിത്രങ്ങൾ. കടപ്പാട്: ഉണ്ണി, തിരുവിതാംകൂർ ദേവസ്വം ബോർഡ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook