കായിക ലോകം കണ്ട എക്കാലത്തെയും മികച്ച താരമെന്ന പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് ടെന്നീസ് താരം റോജർ ഫെഡറർ. മുപ്പത്തിയാറാം വയസിൽ വിംമ്പിൾഡൺ കിരീടം ഉയർത്തി ഫെഡറർ ഏവരെയും അദ്ഭുതപ്പെടുത്തിരിക്കുകയാണ്. ഇന്നലെ നടന്ന വിംമ്പിൾഡൺ ഫൈനലിൽ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ തോൽപ്പിച്ചാണ് ഫെഡറർ കിരീടം ഉയർത്തിയത്. ഇത് എട്ടാം തവണയാണ് ഫെഡറർ വിംമ്പിൾഡൺ കിരീടം നേടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ