റിപബ്ലിക് ദിന ആഘോഷങ്ങൾക്കുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് രാജ്യം. റിപബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന പരേഡ് തന്നെയാണ് ആ ദിവസത്തിന്റെ മുഖ്യ ആകർഷണം. രാജ്യത്തിന്റെ കരുത്തും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന പരേഡ് ഇത്തവണയും കണ്ണിന് വർണവിസ്മയം തീർക്കുമെന്ന് ഉറപ്പാണ്. അതിന് തെളിയിക്കുന്നതായിരുന്നു ഇന്ന് നടന്ന ഫഉൾ ഡ്രസ് റിഹേഴ്സൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook