തീപാറിയ മൽസരത്തിൽ യുവന്റസിനെ വീഴ്ത്തി റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ് കിരീടം. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടി. റയലിന്റെ 12-ാം യൂറോപ്യൻ കിരീടം കിരീടമാണിത്. തുടർച്ചയായി രണ്ടാംതവണ കിരീടം നേടുന്ന ടീമെന്ന ഖ്യാതിയും റയൽ സ്വന്തമാക്കി. 2014ലും 2016ലും അത്‌ലറ്റിക്കോയെ തോൽപിച്ച് റയൽ കിരീടം ചൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ