ചതുർ രാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിലെത്തി. ചാൻസലർ അംഗല മെർക്കലുമായി മോദി ചർച്ച നടത്തി.ജർമനിയിൽനിന്നും സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്കാണു മോദി പോകുക. 31നു സ്പെയിനിൽ പ്രസിഡന്റ് മരിയാനോ രജോയുമായി കൂടിക്കാഴ്ച നടത്തും. ജൂൺ ഒന്നിനു റഷ്യയിലെത്തുന്ന മോദി സെന്റ് പീറ്റേഴ്സ്ബർഗിൽ പതിനെട്ടാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രസിഡന്റ് പുടിനൊപ്പം പങ്കെടുക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ