കടന്നുപോയ വഴികളിൽനിന്നും ഒപ്പിയെടുത്തവയാണ് പ്രശാന്ത് എന്ന ഫൊട്ടോഗ്രാഫറുടെ ഓരോ ചിത്രവും. ഓരോ ചിത്രങ്ങളും ഓരോ കഥകൾ പറയുകയാണെന്നു തോന്നും. ജനൽപ്പാളി ഒരു നിമിഷാർധത്തേയ്ക്ക് തുറന്ന് നേരെ ക്യാമറയിലേക്ക് നോക്കിയ വൃദ്ധനും ഏകാന്തപഥികയും കാലത്തിന്റെ പ്രതീകങ്ങളാണ്.

പ്രശാന്ത് രവീന്ദ്രൻ

പ്രശാന്ത് രവീന്ദ്രൻ

ഐടി മേഖലയിൽ ജോലി ചെയ്യുന്ന പ്രശാന്ത് രവീന്ദ്രന്റെ ഏറെ ഇഷ്ടമാണ് ഫൊട്ടോഗ്രഫി. യാത്രകളും ഇദ്ദേഹത്തിന് ഇഷ്ടമാണ്. കൊച്ചി കാക്കനാടാണ് പ്രശാന്ത് താമസിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ