ആവേശപ്പോരിൽ പൂണെയെെ വീഴ്ത്തി മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം ഉയർത്തിയിരിക്കുകയാണ്.​ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശമേറിയ ഫൈനലിലാണ് മുംബൈ ചരിത്രം കുറിച്ചത്. ഇത് മൂന്നാം തവണയാണ് മുംബൈ ഐപിഎൽ കിരീടത്തിൽ മുത്തമിടുന്നത്. മുംബൈയുടെ വിജയാഘോഷം ചിത്രങ്ങളിലൂടെ ..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ