മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ക്യാപ്റ്റൻ രാജു.  സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്.   68 വയസ്സുണ്ടായിരുന്ന ഈ നടന്‍ ഇന്ന് രാവിലെ കൊച്ചിയില്‍ അന്തരിച്ചു.  സിനിമാ-പൊതു രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Read More: വിട, ക്യാപ്റ്റന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook