മുഹമ്മദ് അർഫാൻ അസിഫ്

റോയൽ ഫൊട്ടോഗ്രഫി സൊസൈറ്റിയുടെ ദുബായ് ചാപ്റ്റർ മേധാവിയായ മുഹമ്മദ് അർഫാൻ അസിഫ് ബാംഗ്ലൂർ സ്വദേശിയാണ്. മൂന്നു ദശാബ്ദങ്ങൾക്കു മുൻപ് ബെംഗളൂരുവിൽനിന്നാണ് അർഫാൻ ആസിഫിന്റെ ഫോട്ടോഗ്രഫി യാത്രയുടെ തുടക്കം. നിരവധി രാജ്യാന്തര ഫോട്ടോഗ്രഫി എക്സിബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ഒട്ടേറെ അവാർഡുകളും നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ