രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ചർക്കകളുടെ പ്രദർശനമൊരുക്കി കേരള ഖാദി ബോർഡ്. നാല് അപൂർവ്വ ചർക്കകളാണ് ഇവിടെയുള്ളത്. ഗാന്ധിജി ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്ന ചർക്കയും ഇക്കൂട്ടത്തിലുണ്ട്. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജാണ് പ്രദർശനം ഒരുക്കാൻ മുൻകൈ എടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook