കർക്കടക വാവിൽ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി പതിനായിരങ്ങൾ. തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര എന്നിവിടങ്ങളില്‍ പുലർച്ചെയോടെ ചടങ്ങുകൾ തുടങ്ങി. ആലുവ മണപ്പുറത്തും മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, ദക്ഷിണകാശി എന്നറിയപ്പെടുന്ന വേദഗിരി ധർമശാസ്താ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook