JimmyKamballur

ഇന്ത്യയിലെ ആദ്യത്തെ ദേശിയോദ്യാനമാണ് ജിം കോര്‍ബറ്റ്. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍, പൗരി, അല്‍മോറ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. ഹിമാലയന്‍ താഴ്‌വാരത്തിൽ 1300 ച.കി.മിയാണിതിന്റെ വിസ്തൃതി. കോര്‍ ഏരിയയില്‍ സഫാരി അനുവദിച്ചിട്ടുള്ള ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് കോര്‍ബറ്റിലെ ധിക്കാല സോണ്‍.

ധിക്കാല അറിയപ്പെടുന്നത് തന്നെ ലാന്‍ഡ് ഓഫ് എലിഫെന്‍ഡ് എന്നാണ്. ധാരാളം ആനക്കൂട്ടങ്ങള്‍ സ്വതന്ത്രമായി ഇതിലെ മേഞ്ഞു നടക്കുന്നു. രാംഗംഗാനദിയുടെ തീരത്താണ് ആനക്കൂട്ടങ്ങള്‍ തമ്പടിച്ചിരിക്കുന്നത്. വൈകുന്നേരം നദികടന്ന് പുല്‍മേട്ടിലേക്ക് …രാത്രിമുഴുക്കേ പുല്‍മേട്ടില്‍ തീറ്റതിന്നു നടക്കുന്നു രാവിലെ 7 ന് മുന്‍പ് തിരികെ കാട്ടിലേക്ക് കയറും…

കാസർഗോഡ് കമ്പല്ലൂർ സ്വദേശി, ഇപ്പോൾ കോട്ടയത്തു, പ്രൊഫഷണൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫർ ആണ്. ഫൊട്ടോഗ്രഫിയിൽ ഗവ.ഡിപ്ലോമ നേടി. ശേഷം ഫൊട്ടോ ജേർണലിസവും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ