മൃഗങ്ങളോട് അനുകമ്പ കാട്ടണമെന്ന സന്ദേശം പകർന്ന് ആനയൂട്ട് നടത്തി അഹമ്മദാബാദ് ആസ്ഥാനമായ എൻജിഒ ജിവ് ദയ ‘സ്നേഹ് മിലൻ’. ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ആനകളെ അലങ്കരിച്ചുനിർത്തിയശേഷം ഭക്ഷണം നൽകി. പൂക്കൾ കൊണ്ട് ‘പക്ഷികളെ സ്നേഹിക്കൂ’ എന്നെഴുതി ജിവ് ദയ പക്ഷികളോടുളള സ്നേഹവും പ്രകടിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook