ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. 36 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 340 റൺസ് പിന്തുടർന്ന ഓസീസിന്റെ ഇന്നിങ്സ് 304 ൽ അവസാനിച്ചു. 49.1 ഓവറിൽ 304 റൺസിന് ഓസ്ട്രേലിയയുടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. അഞ്ച് പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഏകദിന പരമ്പര 1-1 എന്ന നിലയിലായി.

India vs Australia 2nd ODI Score: ഓസ്ട്രേലിയയെ തളച്ച് ഇന്ത്യ; രാജ്‌കോട്ടിൽ 36 റൺസിന്റെ വിജയം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook