സമൂഹത്തിന്റെ നാനാതുറകളില്‍​ നിന്നുളളവരുമായി ഏറെ അടുപ്പം സൂക്ഷിച്ച വ്യക്തിയാണ് കൊല്ലപ്പെട്ട പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പോലും അടുത്ത സൗഹൃദം ഉണ്ടായിരുന്നെങ്കിലും തുറന്ന വധഭീഷണികള്‍ ഉണ്ടായിട്ടും സംരക്ഷണം ആവശ്യപ്പെട്ട് അവര്‍ ആരേയും സമീപിച്ചിട്ടും ഉണ്ടായിരുന്നില്ല. തീവ്രഹിന്ദുത്വ വിരുദ്ധ പോരാട്ടങ്ങളെയാണ് അക്രമികള്‍ വെടിയുണ്ടകള്‍ കൊണ്ട് നേരിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ