സുപ്പര്‍മൂണും ചന്ദ്രഗ്രഹണവും ഒരുമിച്ചു വന്ന അപൂര്‍വ്വകാഴ്ച ആകാശപ്രേമികൾക്ക് പുത്തനനുഭവമായി. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പം കൂടുതലായിരിക്കും. ചന്ദ്രന്റെ ചുറ്റിനുമുള്ള പ്രകാശവലയം സാധാരണത്തേക്കാള്‍ 30 ശതമാനത്തോളം അധികം വലുതാകുന്നതിനാലാണ് സൂപ്പര്‍മൂണ്‍ സാധാരണ പൂര്‍ണ ചന്ദ്രനെക്കാള്‍ വലുതായി കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ