രാവും പകലുമില്ലാതെ ദീര്‍ഘദൂരം സവാരിപോവുന്ന ട്രക്കുകള്‍. സൂക്ഷ്മമായ കൊത്തുപണിയെടുത്ത മര വാതിലുകളിലും ബോര്‍ഡുകളിലും രസകരമായി ഛായം പൂശിയിരിക്കുന്നു. ബോര്‍ഡുകളും വശങ്ങളും ഗിയര്‍ബോക്സ് അടക്കം എല്ലാം അലങ്കൃതം. സപ്തരാത്രങ്ങള്‍ നിറംപകര്‍ന്ന സഞ്ചരിക്കുന്ന ആര്‍ട്ട് ഗാലറികള്‍. ഇത് പാക്കിസ്ഥാന്‍റെ നാടോടിത്തമാകുന്നു. മരുഭൂമിയുടെ നിറങ്ങളെ, ബഞ്ചാരകളെ അനുസ്മരിപ്പിക്കുന്ന പാക്കിസ്ഥാനി നാടോടി സൗന്ദര്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ