സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്‌മസ് കൂടി കടന്നുപോയിരിക്കുന്നു. ആഘോഷങ്ങളുടെ ആലസ്യത്തിലും നിറവിലുമാണ് ലോകം. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെയായി ക്രിസ്മസിനെ വരവേറ്റതിന്റെ ഓർമ്മയ്ക്കായ് ചിത്രങ്ങൾ എടുത്തുസൂക്ഷിക്കുന്നവരും കുറവല്ല. സമൂഹമാധ്യമങ്ങളിൽ താരങ്ങൾ പങ്കുവച്ച ക്രിസ്മസ് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

Read more: വിഷമഘട്ടങ്ങളിലും ഒന്നു ചിരിക്കാൻ ശ്രമിക്കുക; നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും ക്രിസ്മസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook