ദുബായ് ആസ്ഥാനമായ സൊളാസ് ഷിപ്പിങ് കമ്പനിയിൽ മാനേജരായ പത്തനംതിട്ട സ്വദേശി ബിജു ടി.കലാധരന് പ്രകൃതിയിലെ കാഴ്ചകൾ ഒപ്പിയെടുക്കുന്നതിലാണ് പ്രിയം. ബിജുവിന്റെ ഓരോ ചിത്രങ്ങളിലും പ്രകൃതിയിലെ ജീവികൾ കുടുതൽ സുന്ദരമായി തോന്നും. ഓരോ ചിത്രങ്ങളും ഓരോ കഥകൾ പറയുന്നതായും തോന്നും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ