ഒരു രാജ്യം മുഴുവന്‍ നെഞ്ചേറ്റിയ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തിന്‍റെ ഭാവ പ്രകടനങ്ങളാണ് ഇത്തവണ ഗണേശോല്‍സവത്തിനു മാറ്റ് കൂട്ടിയത്.  ശിവലിംഗം എടുത്തു പൊക്കിയും, അമ്പു തൊടുക്കാന്‍ ദേവ സേനയെ സഹായിച്ചും യുദ്ധം ചെയ്തും ഇക്കുറി ഗണപതി  തന്‍റെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി.  സോഷ്യല്‍ മീഡിയയില്‍ ഒന്ന് കൂടെ നിറഞ്ഞ ബാഹുബലി ചിത്രങ്ങള്‍ ഇങ്ങനെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ