പ്രണയിക്കുന്നതിലോ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലോ സാമൂഹിക സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങാതെ വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാൻ സാധ്യമായ, പരമ്പരാഗതരീതിയിലുള്ള ആൺ-പെൺ വിവാഹബന്ധങ്ങൾ ആരുടേയും മേൽ അടിച്ചേൽപ്പിക്കപ്പെടാത്ത ഒരു നാളെക്കായുള്ള ഒരുക്കങ്ങളാണ് ഓരോ ലൈംഗിക സ്വാഭിമാന ഘോഷയാത്രകളും. കൊച്ചിയില്‍ നടന്ന എട്ടാമത് കേരളാ ലൈംഗിക സ്വാഭിമാന ഘോഷയാത്രയില്‍ നിന്നു പകര്‍ത്തിയ കാഴ്ചകള്‍.

Read More : ക്വിയര്‍ പ്രൈഡ്; ലൈംഗിക സ്വാഭിമാനത്തിന്റെ കാർണിവൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ