Latest News

ഗോതമ്പു പൊടിയും തേങ്ങയും പഞ്ചസാരയും; വെറും 5 മിനിറ്റിൽ സൂപ്പർ പലഹാരം

കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ സ്വാദിഷ്ടമായ പലഹാരം തയ്യാറാക്കാൻ വേണ്ടത് വെറും 5 മിനിറ്റ്

wheat snack, food, ie malayalam

ഗോതമ്പുപൊടിയും പഞ്ചസാരയും കൊണ്ട് സൂപ്പറൊരു നാലുമണി പലഹാരം തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ സ്വാദിഷ്ടമായ പലഹാരം തയ്യാറാക്കാൻ വേണ്ടത് വെറും 5 മിനിറ്റ് മതി.

ചേരുവകൾ

  • ഗോതമ്പു പൊടി- 1 കപ്പ്
  • തേങ്ങ ചിരകിയത്
  • പഞ്ചസാര- 3 ടേബിൾ സ്പൂൺ
  • ഏലയ്ക്ക പൊടി

തയ്യാറാക്കുന്ന വിധം

  • ഗോതമ്പുപൊടിയും തേങ്ങ ചിരകിയതും പഞ്ചസാരയും ഏലയ്ക്കയും ചേർത്ത് നന്നായി ഇളക്കുക
  • ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴക്കുക
  • ചെറിയ ഉരുളകളാക്കുക. ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരുക

Read More: വെറും 5 മിനിറ്റിൽ ഉണ്ണിയപ്പത്തിനെ വെല്ലുന്ന രുചിയിലൊരു പലഹാരം

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Wheat sugar 5 minute evening snacks

Next Story
തനിനാടൻ രുചിയിൽ ചിക്കൻ പെരളൻ തയ്യാറാക്കാം; വീഡിയോChicken Peralan, Chicken Peralan recipe, chicken perattu recipe, easy chicken dishes recipe, chicken Perattu, nadan chicken roast recipe, ചിക്കൻ പെരളൻ, ചിക്കൻ പെരട്ട്, നാടൻ ചിക്കൻ റോസ്റ്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com