Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/uploads/2021/07/wheat-snack-1.jpg)
ഗോതമ്പുപൊടിയും പഞ്ചസാരയും കൊണ്ട് സൂപ്പറൊരു നാലുമണി പലഹാരം തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ സ്വാദിഷ്ടമായ പലഹാരം തയ്യാറാക്കാൻ വേണ്ടത് വെറും 5 മിനിറ്റ് മതി.
Advertisment
ചേരുവകൾ
- ഗോതമ്പു പൊടി- 1 കപ്പ്
- തേങ്ങ ചിരകിയത്
- പഞ്ചസാര- 3 ടേബിൾ സ്പൂൺ
- ഏലയ്ക്ക പൊടി
തയ്യാറാക്കുന്ന വിധം
- ഗോതമ്പുപൊടിയും തേങ്ങ ചിരകിയതും പഞ്ചസാരയും ഏലയ്ക്കയും ചേർത്ത് നന്നായി ഇളക്കുക
- ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴക്കുക
- ചെറിയ ഉരുളകളാക്കുക. ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരുക
Read More: വെറും 5 മിനിറ്റിൽ ഉണ്ണിയപ്പത്തിനെ വെല്ലുന്ന രുചിയിലൊരു പലഹാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us