scorecardresearch
Latest News

അങ്ങനെയല്ല, ഇങ്ങനെ; കേക്ക് മുറിക്കേണ്ടത് എങ്ങനെ?

നിങ്ങൾ കേക്ക് മുറിക്കുന്നത് ശരിയായ രീതിയിലാണോ? ഈ വിഡിയോ കണ്ടു നോക്കൂ

അങ്ങനെയല്ല, ഇങ്ങനെ; കേക്ക് മുറിക്കേണ്ടത് എങ്ങനെ?

Watch video: The wrong and the right way of cutting a cake: കേക്ക് മുറിക്കൽ കുട്ടിക്കളിയല്ല, അതിനുമുണ്ട് ചില പ്രോട്ടക്കോൾ. ശരിയായ രീതിയിൽ കേക്ക് മുറിക്കുന്നത് എങ്ങനെ? അറിയാം.

കേക്ക് മുറിക്കുന്നതിന് ശരിയായ വഴിയുണ്ട്, അതു പോലെ തന്നെ തെറ്റായ വഴിയും. അതിന് ശാസ്ത്രീയമായ വിശദീകരണമുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരനും ബ്രോഡ്കാസ്റ്ററുമായ അലക്സ് ബെല്ലോസ് അതേക്കുറിച്ചാണ് പറയുന്നത്.

പത്തു വയസ്സുകാരിയായ നീതിയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലെത്തിയ ഒരു കൂട്ടം കുട്ടികൾ. വൃത്താകൃതിയിലുള്ളതും രുചികരവും മനോഹരവുമായ ബ്ലൂബെറി ചീസ് കേക്കാണ് നീതി മുറിക്കാനൊരുങ്ങുന്നത്. അവൾ മെഴുകുതിരി ഊതി അണച്ച്, സുഹൃത്തുക്കൾ അവൾക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് കൈകൊട്ടി പാടുന്നു.

അടുത്ത നിമിഷം, കേക്ക് മുറിച്ച് ത്രികോണ സ്ലൈസ് എടുക്കുന്നതിനു പകരം നീതി കേക്ക് രണ്ടായി മുറിക്കുന്നു. അവൾ പിന്നീട് കേക്കിന്റെ മധ്യഭാഗത്ത് സമാനമായ ഒരു കട്ട് ഉണ്ടാക്കി അത് അവളുടെ ഉറ്റസുഹൃത്ത് സമൈറയ്ക്ക് നൽകുന്നു, എന്താണ് കാണിക്കുന്നതെന്ന് സമൈറ ചോദിക്കുന്നു.

നീതി ചിരിച്ചു കൊണ്ട് ലാപ്‌ടോപ്പ് ഓണാക്കി, സമൈറയെ വിഡീയോ കാണിക്കുന്നു.

Read Here: പച്ചക്കറികൾ ചീഞ്ഞുപോവാതെ ഏറെനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം; ചില നുറുങ്ങുവിദ്യകൾ

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Watch video the wrong and the right way of cutting a cake