/indian-express-malayalam/media/media_files/2025/10/16/must-have-knife-set-in-kitchen-fi-2025-10-16-10-34-02.jpg)
അടുക്കളയിൽ ഉറപ്പായും ഉണ്ടായിരിക്കേണ്ട കത്തികൾ ഇവയാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/15/types-of-knives-1-2025-10-15-18-00-32.jpg)
ചീസ് കത്തി
ഈ പ്രത്യേക ആകൃതിയിലുള്ള കത്തി ചീസ് മുറിക്കുന്നതിന് മാത്രമാണ്. എല്ലാ വലിപ്പത്തിലുള്ള ചീസും കൃത്യമായി മുറിക്കാൻ ഈ കത്തിക്ക് കഴിയും. ഓരോ തരത്തിലുള്ള ചീസും മുറിക്കാൻ പ്രത്യേകം കത്തികളുണ്ട്.
/indian-express-malayalam/media/media_files/2025/10/15/types-of-knives-2-2025-10-15-18-00-32.jpg)
മീൻ കത്തി
മീൻ വൃത്തിയാക്കിയെടുക്കാൻ മാത്രം ഉപയോഗിക്കാവുന്ന കത്തിയാണിത്.
/indian-express-malayalam/media/media_files/2025/10/15/types-of-knives-3-2025-10-15-18-00-32.jpg)
പഴം മുറിക്കാനുള്ള കത്തി
കൂർത്തതും കട്ടികൂടിയ പിടിയുള്ളതുമായ ഈ കത്തി ഉപയോഗിച്ച് പഴങ്ങൾ മുറിക്കാം.
/indian-express-malayalam/media/media_files/2025/10/15/types-of-knives-4-2025-10-15-18-00-33.jpg)
മീറ്റ് ക്ലീവർ
മാംസവും മറ്റ് നോൺ-വെജിറ്റേറിയൻ ഉൽപ്പന്നങ്ങളും മുറിക്കുന്നതിൽ ഈ കത്തി ഉപകാരപ്പെടും. ഏതു പച്ചമാംസവും ഇഷ്ടത്തിനൊത്ത് ഇത് ഉപയോഗിച്ച് മുറിക്കാം.
/indian-express-malayalam/media/media_files/2025/10/15/types-of-knives-5-2025-10-15-18-00-33.jpg)
വെണ്ണ കത്തി
വളരെ മൃദുവായ വെണ്ണ സ്ലൈസ് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന കത്തിയാണിത്.
/indian-express-malayalam/media/media_files/2025/10/15/types-of-knives-6-2025-10-15-18-00-33.jpg)
പീലിംഗ് കത്തി
പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലികളയുന്നതിന് ഉപയോഗിക്കാവുന്ന മൂർച്ച കൂടിയ കത്തിയാണിത്.
/indian-express-malayalam/media/media_files/2025/10/15/types-of-knives-7-2025-10-15-18-00-33.jpg)
സെർവർ/ കട്ടർ കത്തി
കേക്ക് അല്ലെങ്കിൽ സാമാന്യം വലിപ്പമുള്ള പഴങ്ങളോ പച്ചക്കറികളോ കൃത്യമായ മുറിക്കാനും മറ്റും ഉപയോഗിക്കാവുന്ന കത്തിയാണിത്.
/indian-express-malayalam/media/media_files/2025/10/15/types-of-knives-8-2025-10-15-18-00-33.jpg)
സാന്റോകു കത്തി
ജപ്പാനിൽ ഏറ്റവും അധികം ഉപയോഗത്തിലുള്ള കത്തിയാണിത്. 5 മുതൽ 8 ഇഞ്ച് വരെ നീളം ഇതിനുണ്ട്.
/indian-express-malayalam/media/media_files/2025/10/15/types-of-knives-9-2025-10-15-18-00-33.jpg)
സ്റ്റീക്ക് കത്തി
അരികുകളിൽ വളരെ മൂർച്ചയുള്ള ഈ കത്തി സ്റ്റീക്ക് കഴിക്കാൻ അനുയോജ്യമാണ്. നോൺ വെജ് വിഭവങ്ങളോട് പ്രിയമുള്ളവർക്ക് ഇത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/10/15/types-of-knives-10-2025-10-15-18-00-33.jpg)
പച്ചക്കറി കത്തി
മിക്ക അടുക്കളകളിലും ഉള്ള കത്തിയാണിത്. മിക്കവാറും എല്ലാ പച്ചക്കറികളും മുറിക്കാൻ ഇത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/10/15/types-of-knives-11-2025-10-15-18-00-33.jpg)
കാർവർ കത്തി
സ്ലൈസിംഗ് കത്തി എന്നും അറിയപ്പെടുന്ന ഇത് സങ്കീർണ്ണവും കൃത്യവുമായ വെട്ടിയെടുത്ത് മുറിക്കുന്നതിന് ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.