New Update
/indian-express-malayalam/media/media_files/2025/04/02/tricks-to-remember-while-using-non-stick-pan-at-kitchen-1-921281.jpg)
1/5
പുതുതായി വാങ്ങുന്ന നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പായി ചൂടുവെള്ളത്തിൽ മുക്കി വയ്ക്കാം. ശേഷം സോപ്പ് ഉപയോഗിച്ച് കഴുകാം. കട്ടി കൂടിയ സ്ക്രബറുകൾക്കു ഉപയോഗിക്കരുത്.
/indian-express-malayalam/media/media_files/2025/04/02/tricks-to-remember-while-using-non-stick-pan-at-kitchen-4-637812.jpg)
2/5
കൂടിയ തീയിൽ ഒരുപാട് നേരം നോൺസ്റ്റിക് പാത്രങ്ങൾ അടുപ്പിൽ വയ്ക്കരുത്.
/indian-express-malayalam/media/media_files/2025/04/02/tricks-to-remember-while-using-non-stick-pan-at-kitchen-3-606470.jpg)
3/5
നോൺസ്റ്റിക് പാത്രത്തിൽ കറികൾ ഇളക്കുന്നതിന് സിൽക്കൺ അല്ലെങ്കിൽ തടി കൊണ്ടുള്ള തവി ഉപയോഗിക്കുന്നതാണ് നല്ലത്.
Advertisment
/indian-express-malayalam/media/media_files/2025/04/02/tricks-to-remember-while-using-non-stick-pan-at-kitchen-2-633130.jpg)
4/5
ഭക്ഷണം പാകം ചെയ്ത് ചൂടായിരിക്കുന്ന പാത്രത്തിലേയ്ക്ക് തണുത്ത വെള്ളം ഒഴിക്കരുത്. ഇത് നോൺസ്റ്റിക് കോട്ടിങ് ഇളകുന്നതിനു കാരണമാകും.
/indian-express-malayalam/media/media_files/2025/04/02/tricks-to-remember-while-using-non-stick-pan-at-kitchen-5-463451.jpg)
5/5
പാത്രങ്ങൾ കഴുകിയതിനു ശേഷം തുടച്ച് അൽപം എണ്ണ തടവുന്നത് ഏറെ നാൾ കേടുകൂടാതെ ഉപയോഗിക്കാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us