New Update
/indian-express-malayalam/media/media_files/2025/08/27/store-potato-fi-2025-08-27-13-46-47.jpg)
ഉരുളക്കിഴങ്ങ് കേടുകൂടാതെ സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/27/store-potato-1-2025-08-27-13-46-58.jpg)
1/5
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് ഷുഗറായി മാറാൻ സാധ്യതയുണ്ട്, കൂടാതെ നിറ വ്യത്യാസവും ഉണ്ടാക്കും
/indian-express-malayalam/media/media_files/2025/08/27/store-potato-2-2025-08-27-13-46-58.jpg)
2/5
കാർബോർഡ് ബോക്സിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതാണ് ഉചിതം.
/indian-express-malayalam/media/media_files/2025/08/27/store-potato-3-2025-08-27-13-46-58.jpg)
3/5
ഉരുളക്കിഴങ്ങ് വാങ്ങിയ ഉടൻകഴുകരുത്. അവ പെട്ടെന്ന് ചീഞ്ഞ് പോകുന്നതിന് കാരണമായേക്കും.
Advertisment
/indian-express-malayalam/media/media_files/2025/08/27/store-potato-4-2025-08-27-13-46-58.jpg)
4/5
കഠിനമായി ചൂടുള്ളതോ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതോ ആയ ഇടങ്ങളിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്.
/indian-express-malayalam/media/media_files/2025/08/27/store-potato-5-2025-08-27-13-46-58.jpg)
5/5
പ്ലാസ്റ്റിക് ബാഗിൽ കാറ്റ് കടക്കാത്ത രീതിയിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.