New Update
/indian-express-malayalam/media/media_files/2025/12/05/storing-green-chilli-fi-2025-12-05-11-52-14.jpg)
പച്ചമുളക് ഇങ്ങനെ സൂക്ഷിക്കൂ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/05/storing-green-chilli-2-2025-12-05-11-52-36.jpg)
1/5
പച്ചമുളക് വൃത്തിയായി കഴുകിയെടുത്ത് വെള്ളം പോകാൻ മാറ്റി വയ്ക്കാം.
/indian-express-malayalam/media/media_files/2025/12/05/storing-green-chilli-3-2025-12-05-11-52-36.jpg)
2/5
ചീഞ്ഞതോ കേടുവന്നതോ ആയ മുളകുകൾ യഥാസമയം നീക്കം ചെയ്യാം.
/indian-express-malayalam/media/media_files/2025/12/05/storing-green-chilli-5-2025-12-05-11-52-36.jpg)
3/5
വെള്ളം കളഞ്ഞെടുത്ത പച്ചമുളകിൻ്റെ ഞെട്ടെല്ലാം വേർപെടുത്താം.
Advertisment
/indian-express-malayalam/media/media_files/2025/12/05/storing-green-chilli-1-2025-12-05-11-52-36.jpg)
4/5
വായുസഞ്ചാരം ഒട്ടുമില്ലാത്ത ഒരു പാത്രത്തിൽ മുളക് സൂക്ഷിക്കാം. മുകളിൽ ഒരു ടിഷ്യൂ പേപ്പർ വയ്ക്കാം. ഇത് ആർപ്പം വലിച്ചെടുക്കുന്നതിന് സഹായിക്കും.
/indian-express-malayalam/media/media_files/2025/12/05/storing-green-chilli-4-2025-12-05-11-52-36.jpg)
5/5
മുകളിൽ വയ്ക്കുന്ന ടിഷ്യൂ ഓരോ ആഴ്ചയും മാറ്റി കൊടുക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us