New Update
/indian-express-malayalam/media/media_files/2025/09/08/tips-to-remove-excess-oil-fi-2025-09-08-11-28-38.jpg)
ടൈൽസിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണ നീക്കം ചെയ്യാൻ നുറുങ്ങുവിദ്യ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/08/tips-to-remove-excess-oil-1-2025-09-08-11-30-26.jpg)
1/5
അടുക്കളയിൽ എണ്ണ കുപ്പി മറിഞ്ഞാൽ പിന്നെ വൃത്തിയാക്കുന്ന കാര്യം ഏറെ തലവേദനയാണ്. ടിഷ്യൂ പേപ്പറുകളും ധാരാളം തുണികളും ലിക്വിഡ് ക്ലീനറുകളും ഉപയോഗിക്കാതെ തരമില്ല. എന്നാൽ അത്രയധികം കഷ്ടപ്പെടാതെ വളരെ എളുപ്പം എണ്ണ നീക്കം ചെയ്യാൻ.
/indian-express-malayalam/media/media_files/2025/09/08/tips-to-remove-excess-oil-2-2025-09-08-11-30-26.jpg)
2/5
അതിനായി അടുക്കളയിൽ തന്നെ സുലഭമായ ഉപ്പ് ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/09/08/tips-to-remove-excess-oil-3-2025-09-08-11-30-26.jpg)
3/5
എണ്ണ വീണ ഭാഗങ്ങളിൽ ഉപ്പ് വിതറികൈടുക്കാം. അധികമായ എണ്ണയും ഈർപ്പവും ആഗിരണം ചെയ്യാനുള്ള കഴിവ് ഉപ്പിനുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/09/08/tips-to-remove-excess-oil-4-2025-09-08-11-30-26.jpg)
4/5
10- 20 മിനിറ്റിനു ശേഷം ഒരു ടിഷ്യൂ പേപ്പറോ തുണിയോ ഉപയോഗിച്ച് തുടയ്ക്കാം.
/indian-express-malayalam/media/media_files/2025/09/08/tips-to-remove-excess-oil-5-2025-09-08-11-30-27.jpg)
5/5
തറയിൽ നിന്നും എണ്ണ മയവും ഈർപ്പവും കറകളും നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us