/indian-express-malayalam/media/media_files/2025/09/11/prevent-cockroaches-from-kitchen-fi-2025-09-11-14-54-24.jpg)
പാറ്റകളെ തുരത്താൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/11/prevent-cockroaches-from-kitchen-1-2025-09-11-14-54-53.jpg)
കർപ്പൂരം
കർപ്പൂരം പൊടിയായും കട്ടയായും കിട്ടും. ഇത് പുകച്ചാൽ ചെറുപ്രാണികളെ മാത്രമല്ല പാറ്റകളെയും വളരെ വേഗം തുരത്താം.
/indian-express-malayalam/media/media_files/2025/09/11/prevent-cockroaches-from-kitchen-2-2025-09-11-14-54-53.jpg)
വിനാഗിരി
ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് വിനാഗിരി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഉപയോഗിച്ച് വീടിനകവും അടുക്കളയും വൃത്തിയാക്കാം. പാറ്റകളെ തുരത്താൻ ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/09/11/prevent-cockroaches-from-kitchen-3-2025-09-11-14-54-53.jpg)
ബേക്കിംഗ് സോഡ
നാരങ്ങ നീര് പിഴിഞ്ഞെടുക്കാം. ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് നാരങ്ങ നീരും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം. ഈ വെള്ളം ഉപയോഗിച്ചും അടുക്കള തുടയ്ക്കാം.
/indian-express-malayalam/media/media_files/2025/09/11/prevent-cockroaches-from-kitchen-4-2025-09-11-14-54-53.jpg)
ഇവ കൂടാതെ വഴനയിലയും, ഓറഞ്ചിൻ്റെ തൊല പൊടിച്ചതും മുറിക്കുള്ളിൽ വയ്ക്കുന്നത് പാറ്റ ശല്യം കുറയ്ക്കാൻ സഹായിച്ചേക്കും.
/indian-express-malayalam/media/media_files/2025/09/11/prevent-cockroaches-from-kitchen-5-2025-09-11-14-54-53.jpg)
കുരുമുളക്, ഉള്ളി, വെളുത്തുള്ളി
ഉള്ളിയും വെളുത്തുള്ളിയും അരച്ചെടുക്കാം. ഇതിലേയ്ക്ക് കുരുമുളക് പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് അടുക്കളയിലെ ക്യാബനികൾക്കുള്ളിലും മുറിക്കുള്ളിലും വയ്ക്കാം. അല്ലെങ്കിൽ വെള്ളത്തിലിട്ട് സ്പ്രേ ചെയ്യാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us