New Update
/indian-express-malayalam/media/media_files/2025/04/25/oOEWJZlTc1gluvMozJFJ.jpg)
പാലപ്പം ഇതിലും സോഫ്റ്റായി കഴിച്ചിട്ടുണ്ടാകില്ല | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/04/wheat-palappam-ws-05.jpg)
                1/5
എട്ട് മണിക്കൂറെങ്കിലും കുതിർത്തു വച്ച അരി അരച്ചെടുത്ത് മാവ് തയ്യാറാക്കാം.
/indian-express-malayalam/media/media_files/2025/03/31/UP5CNt9ZNDoRgMS4RdfR.jpg)
                2/5
അരി നന്നായി അരച്ചെടുക്കാൻ സാധാരണ വെള്ളത്തിനു പകരം തേങ്ങാവെള്ളം ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2024/12/04/wheat-palappam-ws-06.jpg)
                3/5
അപ്പം സോഫ്റ്റാകാൻ വേവിച്ച അരി കൂടി മാവ് അരയ്ക്കുമ്പോൾ ചേർക്കാം.
Advertisment
/indian-express-malayalam/media/media_files/2024/12/04/wheat-palappam-ws-04.jpg)
                4/5
അപ്പം ചുടുന്നതിനു മുമ്പായി അപ്പ ചട്ടിയിൽ അൽപം നല്ലെണ്ണ പുരട്ടുന്നത് നന്നായിരിക്കും.
/indian-express-malayalam/media/media_files/qV7pVZfgBsf8GbkydUk7.jpg)
                5/5
പാൻ ചൂടായതിനു ശേഷം മാത്രം മാവ് ഒഴിക്കാം. ഇത് അപ്പം നന്നായി വേവുന്നതിനും ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us