/indian-express-malayalam/media/media_files/2025/12/25/soft-idiyappam-2025-12-25-13-00-29.jpg)
ഇടിയപ്പം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/25/soft-idiyappam-1-2025-12-25-13-00-55.jpg)
മാവ് കുഴയ്ക്കാൻ പച്ചവെള്ളമോ ചെറിയ ചൂടുവെള്ളമോ ഉപയോഗിക്കരുത്. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഈ തിളച്ച വെള്ളം കുറേശ്ശെയായി അരിപ്പൊഴിയിലേക്ക് ഒഴിച്ച് സ്പൂൺ ഉപയോഗിച്ച് ഇളക്കാം.
/indian-express-malayalam/media/media_files/2025/12/25/soft-idiyappam-3-2025-12-25-13-00-55.jpg)
മാവ് കുഴയ്ക്കുമ്പോഴും ഇടിയപ്പച്ചെമ്പിൽ മാവ് നിറയ്ക്കുമ്പോഴും അല്പം വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. ഇത് മാവ് ഒട്ടിപ്പിടിക്കാതെ ഇരിക്കാനും ഇടിയപ്പത്തിന് നല്ല തിളക്കവും മൃദുത്വവും നൽകാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/12/25/soft-idiyappam-2-2025-12-25-13-00-55.jpg)
അരിപ്പൊടി അരയ്ക്കുമ്പോൾ അല്ലെങ്കിൽ കുഴയ്ക്കുമ്പോൾ അല്പം വേവിച്ച ചോറോ കുതിർത്ത അവലോ ചേർക്കുന്നത് ഇടിയപ്പത്തിന് അസാമാന്യമായ മൃദുത്വം നൽകും.
/indian-express-malayalam/media/media_files/2025/12/25/soft-idiyappam-4-2025-12-25-13-00-55.jpg)
ആവിയിൽ വേവിക്കുന്ന സമയം വളരെ പ്രധാനമാണ്. വെള്ളം നന്നായി തിളച്ച ശേഷം തട്ടുകൾ വെക്കാം. ഏകദേശം 8 മുതൽ 10 മിനിറ്റ് വരെ മാത്രം ആവി കയറ്റുക. കൂടുതൽ സമയം വേവിച്ചാൽ ഇടിയപ്പം കടുപ്പമുള്ളതായി മാറും.
/indian-express-malayalam/media/media_files/2025/12/25/soft-idiyappam-5-2025-12-25-13-00-55.jpg)
ഇടിയപ്പത്തിന് രുചി കൂട്ടാൻ ഓരോ തട്ടിലും മാവ് ഒഴിക്കുന്നതിന് മുൻപായി അല്പം തേങ്ങ ചിരകിയത് വിതറുന്നത് നന്നായിരിക്കും. ഇത് ഇടിയപ്പം കൂടുതൽ സ്വാദിഷ്ടമാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us