New Update
/indian-express-malayalam/media/media_files/2025/08/28/keep-tomato-fresh-for-long-fi-2025-08-28-15-13-13.jpg)
തക്കാളി സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/28/keep-tomato-fresh-for-long-1-2025-08-28-15-13-42.jpg)
1/5
തക്കാളി ഒരിക്കലും പാത്രത്തിലാക്കി അടച്ചു വയ്ക്കരുത്. വായു സഞ്ചാരമുള്ള ഇടങ്ങളിലോ പാത്രത്തിലോ സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/08/28/keep-tomato-fresh-for-long-2-2025-08-28-15-13-42.jpg)
2/5
പേപ്പർ ബാഗിലാക്കി തക്കാളി വയ്ക്കുന്നത് അത് പെട്ടെന്ന് കേടാകാതിരിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/08/28/keep-tomato-fresh-for-long-3-2025-08-28-15-13-42.jpg)
3/5
മുറിച്ച തക്കാളി പെട്ടെന്ന് കേടായിപ്പോയേക്കാം. അതിനാൽ ഒരു പാത്രത്തിലാക്കി സൂക്ഷിച്ചു വയ്ക്കാം. ഇത് തക്കാളി കേടുവരാതിരിക്കാൻ ഫലപ്രദമാണ്.
Advertisment
/indian-express-malayalam/media/media_files/2025/08/28/keep-tomato-fresh-for-long-4-2025-08-28-15-13-42.jpg)
4/5
നേരിട്ട് സൂര്യപ്രകാശം ഉള്ള ഇടങ്ങളിൽ തക്കാളി സൂക്ഷിക്കരുത്.
/indian-express-malayalam/media/media_files/2025/08/28/keep-tomato-fresh-for-long-5-2025-08-28-15-13-42.jpg)
5/5
തക്കാളി കടയിൽ നിന്നു വാങ്ങിയാൽ വീട്ടിലെത്തിയ ഉടൻ കഴുകി വെള്ളം തുടച്ചതിനു ശേഷം സൂക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.