New Update
/indian-express-malayalam/media/media_files/2025/08/25/tips-to-keep-ginger-fresh-for-long-fi-2025-08-25-12-49-19.jpg)
ഇഞ്ചി കേടില്ലാതെ സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/25/tips-to-keep-ginger-fresh-for-long-1-2025-08-25-12-49-56.jpg)
1/5
ഇഞ്ചി വാങ്ങുമ്പോൾ ശ്രദ്ധിക്കാം. നേർത്ത തൊലികളുള്ള കട്ടിയുള്ള ഇഞ്ചി വാങ്ങാം.
/indian-express-malayalam/media/media_files/2025/08/25/tips-to-keep-ginger-fresh-for-long-2-2025-08-25-12-49-56.jpg)
2/5
ഇഞ്ചി പേപ്പർ അല്ലെങ്കിൽ തുണി കവറിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് പെട്ടെന്ന് ചീഞ്ഞു പോകുന്നത് തടയും.
/indian-express-malayalam/media/media_files/2025/08/25/tips-to-keep-ginger-fresh-for-long-3-2025-08-25-12-49-56.jpg)
3/5
സീലിംഗ് ബാഗിൽ വച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും ഫലപ്രദമാണ്. ഇത് ഇഞ്ചിയുടെ മണം പോകാതിരിക്കാൻ സഹായിക്കും.
Advertisment
/indian-express-malayalam/media/media_files/2025/08/25/tips-to-keep-ginger-fresh-for-long-4-2025-08-25-12-49-56.jpg)
4/5
ഏതെങ്കിലും തരത്തിലുള്ള അസിഡിക് മിശ്രിതത്തിൽ മുക്കി വയ്ക്കുന്നത് ഇഞ്ചി ഫ്രഷായി ഇരിക്കാൻ സഹായിക്കും. നാരങ്ങ നീരോ വിനാഗിരിയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/08/25/tips-to-keep-ginger-fresh-for-long-5-2025-08-25-12-49-56.jpg)
5/5
തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. അല്ലെങ്കിൽ ഉണക്കിപൊടിച്ചെടുത്തു വയ്ക്കുന്നതും ഗുണകരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.