/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-fi-2025-08-23-14-51-05.jpg)
വാഴപ്പഴം ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-1-2025-08-23-14-51-57.jpg)
Storing Banana: പഴം വാങ്ങുമ്പോൾ തൊലിയിൽ പാടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക. പഴുത്ത പഴവും പച്ചപ്പഴും ഇടകലർത്തി സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-2-2025-08-23-14-51-57.jpg)
പഴത്തിൻ്റെ തണ്ട് പ്ലാസ്റ്റിക് റാപ്പിലോ അലൂമിനിയം ഫോയിലിലോ പൊതിയുന്നത് അമിതമായി പഴുത്ത കേടാകാതിരിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-3-2025-08-23-14-51-57.jpg)
വാഴപ്പഴം ഉഷ്ണമേഖലാ പഴമാണ്. അതിന് വളരെ കുറഞ്ഞ താപനില അനുയോജ്യമല്ല. അതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത ഇടങ്ങളിൽ വയ്ക്കാം.
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-4-2025-08-23-14-51-57.jpg)
പഴം ഫ്രീസ് ചെയ്തും ഉപയോഗിക്കാം. സ്മൂത്തി ഷേയ്ക്ക് എന്നിവ തയ്യാറാക്കാൻ ഈ പഴം ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/08/23/keep-banana-fresh-for-long-5-2025-08-23-14-51-57.jpg)
തക്കാളി, ആപ്പിൾ, പീച്ച് തുടങ്ങി എഥിലീൻ വാതകം പുറത്തു വിടുന്നു മറ്റ് പഴങ്ങളുടെയും പച്ചക്കറികളുടെയോ ഒപ്പം ഇത് വയ്ക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.