/indian-express-malayalam/media/media_files/2025/05/16/mTz12VkLC174eh9VpLU4.jpg)
കൊതുക ശല്യം കുറയ്ക്കാൻ രാസവസ്തുക്കൾ അടങ്ങിയ ലിക്വിഡ് വേണ്ട | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/16/tips-to-get-rid-of-mosquitoes-from-home-1-730765.jpg)
വീടിനകത്തും പരിസരത്തും മാലിന്യങ്ങൾ കൂമ്പാരം കൂട്ടിയിടാതിരിക്കുക. വെള്ളം കെട്ടികിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാം.
/indian-express-malayalam/media/media_files/2025/05/16/tips-to-get-rid-of-mosquitoes-from-home-2-435821.jpg)
തുളസി നീര്
തുളസിയുടെ നീരിന് ലാർവിസൈഡൽ ഗുണങ്ങളുണ്ട്. അതിനാൽ കെട്ടികിടക്കുന്ന വെള്ളത്തിലും കൊതുകുകൾ പെരുകാൻ സാധ്യതയുള്ള ഇടങ്ങളിലും തുളസിയുടെ നീര് വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യാവുന്നതാണ്.
/indian-express-malayalam/media/media_files/2025/05/16/tips-to-get-rid-of-mosquitoes-from-home-3-884109.jpg)
ചെടികൾ
തുളസി, ലാവെൻഡർ, ലെമൺഗ്രാസ്, ജമന്തി, പുതിന പോലെയുള്ള ചെടികൾ വളർത്തുന്നതും കൊതുകിനെ അകറ്റി നിർത്താൻ സഹായകരമാണ്.
/indian-express-malayalam/media/media_files/2025/05/16/tips-to-get-rid-of-mosquitoes-from-home-4-675295.jpg)
വേപ്പില
വേപ്പിൻ്റെ ഇല അരച്ച് നീരെടുത്ത് കൊതുക് ശല്യം രൂക്ഷമായ ഇടങ്ങളിൽ സ്പ്രേ ചെയ്യാം.
/indian-express-malayalam/media/media_files/2025/05/16/tips-to-get-rid-of-mosquitoes-from-home-5-491936.jpg)
മഞ്ഞൾ
മഞ്ഞളിൻ്റെയും വേപ്പിൻ്റെയും വേരുകൾ ഉണക്കിയെടുത്ത് പുകയ്ക്കാൻ ഉപയോഗിക്കുന്നത് വീടിൻ്റെ പരിസരത്തു നിന്നും കൊതുകിനെ തുരത്താൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/05/16/tips-to-get-rid-of-mosquitoes-from-home-6-130762.jpg)
കുരുമുളക്
കുരുമുളകിൻ്റെ തണ്ടുകൾ കത്തിക്കുന്നത് വീടിൻ്റെ പരിസരത്തെ കൊതുക് ശല്യത്തിന് ഒരു മികച്ച പ്രതിവിധിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.