/indian-express-malayalam/media/media_files/2026/01/28/cleaning-pan-fi-2026-01-28-14-17-23.jpg)
നോൺസ്റ്റിക്ക് പാൻ വൃത്തിയായി സൂക്ഷിക്കാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/28/cleaning-pan-1-2026-01-28-14-17-34.jpg)
വിനാഗിരി ബേക്കിംഗ് സോഡ
പാനിലേയ്ക്ക് കുറച്ചു വെള്ളമെടുക്കാം. അതിലേയ്ക്ക് തുല്യ അളവിൽ വെള്ളവും രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർക്കാം. അടുപ്പിൽ വച്ച് അൽപ സമയം തിളപ്പിക്കാം. ഇത് ഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങളും കറയും ഇളകിപോരുന്നതിന് സഹായിക്കും. ശേഷം അടുപ്പണച്ച് തണുത്തതിനു ശേഷം സ്പോഞ്ചും വെള്ളവും ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2026/01/28/cleaning-pan-2-2026-01-28-14-17-34.jpg)
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയിലേയ്ക്ക് കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കാം. ഇത് പാനിൽ കറയുള്ള ഭാഗങ്ങളിൽ പുരട്ടി, അൽപ സമയം മാറ്റി വയ്ക്കാം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് സ്ക്രബ് ചെയ്തു കളയാം.
/indian-express-malayalam/media/media_files/2026/01/28/cleaning-pan-3-2026-01-28-14-17-34.jpg)
നോൺ സ്റ്റിക്ക് പാനുകൾ കഴുകാൻ എല്ലായിപ്പോഴും സോഫ്റ്റായിട്ടുള്ള സ്പോഞ്ചുകളോയ തുണിയോ ഉപയോഗിക്കുക.
/indian-express-malayalam/media/media_files/2026/01/28/cleaning-pan-4-2026-01-28-14-17-34.jpg)
വീര്യം കൂടിയ കെമിക്കലുകൾ അടങ്ങിയ ലായനികൾ പാൻ വൃത്തിയാക്കാൻ ഉപയോഗിക്കരുത്.
/indian-express-malayalam/media/media_files/2026/01/28/cleaning-pan-5-2026-01-28-14-17-34.jpg)
പാചകം ചെയ്യുന്നത സമയംത്തും ഇളക്കാൻ സിൽക്കൺ അല്ലെങ്കിൽ തടി കൊണ്ടുള്ള സ്പൂണോ തവിയോ ഉപയോഗിക്കാം. ഇത് പാത്രത്തിൽ പോറലുകൾ വീഴുന്നത് തടയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us