/indian-express-malayalam/media/media_files/2025/09/10/clean-kitchen-with-vinegar-fi-2025-09-10-15-14-41.jpg)
അടുക്കള വൃത്തിയാക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/02/kitchen-cleaning-hacks-with-baking-soda-4-2025-07-02-12-44-54.jpg)
അടുക്കളയിലെ ടൈൽ സിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ എത്ര ശ്രമിച്ചിട്ടും നീക്കം ചെയ്യാൻ സാധിക്കുന്നില്ലേ? എങ്കിൽ ഒറ്റത്തവണ ഇങ്ങനെ ചെയ്യൂ
/indian-express-malayalam/media/media_files/2025/07/02/kitchen-cleaning-hacks-with-baking-soda-3-2025-07-02-12-44-54.jpg)
ചേരുവകൾ
ടൂത്ത് പേസ്റ്റ്, നാരങ്ങ, ബേക്കിംഗ് സോഡ, ലിക്വിഡ് ഡിറ്റർജൻ്റ്
/indian-express-malayalam/media/media_files/2025/07/01/kitchen-cleaning-liquid-diy-5-2025-07-01-16-36-54.jpg)
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് കല്ലുപ്പെടുക്കാം. അതിലേയ്ക്ക് ടൂത്ത് പേസ്റ്റും, ബേക്കിങ് സോഡയും, ലിക്വിഡ് ഡിറ്റർജൻ്റും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് കുറച്ച് വിനാഗിരി ഒഴിക്കാം. വിനാഗിരി ഇല്ലെങ്കിൽ വെള്ളം ചേർത്താലും മതി. ഈ മിശ്രിതം ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/06/18/Floor Cleaning Liquid 3-5cac891d.jpg)
ഉപയോഗിക്കേണ്ട വിധം
ടൈൽസിൽ കറയുള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടാം. ശേഷം ഒരു ബ്രെഷ് ഉപയോഗിച്ച ഉരസാം. അൽപം സമയത്തിനു ശേഷം ഒരു സ്പോഞ്ചോ അല്ലെങ്കിൽ കോട്ടൺ തുണിയോ ഉപയോഗിച്ച് തുടയ്ക്കാം.
/indian-express-malayalam/media/media_files/2025/06/25/kitchen-sink-cleaning-fi-2025-06-25-12-33-36.jpg)
ഇക്കാര്യം ശ്രദ്ധിക്കാം
ടൈൽസിൽ പാടുകൾ വീഴാൻ സാധ്യതയുള്ളതിനാൽ മൃദുവായി സ്ക്രബ് ചെയ്യാൻ ശ്രദ്ധിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.